ഫ്രീഡം ഫ്യുവല്‍ ഫില്ലിംഗ് സ്റ്റേഷന് ഇന്ന് മുതല്‍ പ്രവര്‍ത്തന സജ്ജമാകും

കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിന്റെ ഫ്യുവല്‍ ഫില്ലിംഗ് സ്റ്റേഷന് പെട്രോളിയം ഔട്ട്ലെറ്റില് നിന്നുള്ള പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിതരണം ഇന്ന് (ഡിസംബര്‍ 13 ഞായറാഴ്ച) വൈകിട്ട് നാല് മണി മുതല്‍ ആരംഭിക്കും.