ഏച്ചൂർ വിശ്വഭാരതി കളരിക്ക് പിറക് വശം പരേതനായ കേളുവിന്റെ മകൾ വിമല എം കെ അന്തരിച്ചു

ഏച്ചൂർ വിശ്വഭാരതി കളരിക്ക് പിറക് വശം മേലേക്കണ്ടി ഹൗസിൽ പരേതനായ കേളുവിന്റെ മകൾ വിമല എം കെ അന്തരിച്ചു. ശവസംസ്കാരം ഇന്ന് (13- 12-2018) ന് വൈകുന്നേരം 3.30 ന് പയ്യാമ്പലത്ത് അമ്മ : കല്യാണി. സഹോദരിമാർ: പത്മാവതി, രമാവതി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: