കണ്ണൂരിൽ വടിവാൾ പിടികൂടി


കണ്ണൂർ: ബർണശ്ശേരിയിലെ വീട്ടിൽ നിന്നും രണ്ട് വടിവാൾ കണ്ടെത്തി
പ്രതിയെ കുറിച്ച് അന്വേഷിക്കുന്നതായി പോലീസ് സിറ്റി ഇൻസ്പെക്ടർ രാജീവ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പിൾ എസ്.ഐ പി.കെ സുമേഷിന്റെ
നേതൃത്വത്തിലായിരുന്നു റെയ്ഡ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: