ജവഹർ ബാൽ മഞ്ച്
ശിശുദിനാഘോഷം


കണ്ണൂർ:
ജവഹർ ബാൽ മഞ്ച്
ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ശിശുദിനം
കണ്ണൂർ, സൗത്ത് റെയിൽസ്റ്റേഷൻ പരിസരം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി
കെ.സി. മുഹമ്മദ് ഫൈസൽ
ഉദ്ഘാടനം ചെയ്തു.

ജവഹർ ബാൽ മഞ്ച്
ജില്ലാ ചെയർമാൻ
സി.വി.എ.ജലീൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് ചെയർപേഴ്സൺ
അഡ്വ.ലിഷദീപക്
ജില്ലാ പ്രസിഡണ്ട്
കാവ്യാദേവൻ,
ജില്ലാ സെക്രട്ടറി
റിസ്വാൻ സി.എച്ച്,
ജില്ലാ കോഡിനേറ്റർമാരായ
എം.പി.ഉത്തമൻ,
എം.വി.രാധാകൃഷ്ണൻ,
സന്തോഷ് സി.പി,
ഇന്ദിര പി.കെ,
ആനന്ദ് ബാബു.

വാർഡ് കൗൺസിലർ
ആസിമ സി.എച്ച്
തുടങ്ങിയവർ
ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: