തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ മണ്ഡലമഹോത്സവം

തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ മണ്ഡലമഹോത്സവം 17 മുതൽ ഡിസംബർ 26 വരെ നടക്കും. സഹസ്രനാമാർച്ചന, മഹാഗണപതിഹോമം, മഹാസുദർശനഹോമം, ഭഗവതിസേവ, നവഗ്രഹഹോമം, മഹാമൃത്യുഞ്ജയഹോമം, അയ്യപ്പപൂജ, നിറമാല, ചുറ്റുവിളക്ക് എന്നിവയുണ്ടാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: