കണ്ണൂർ കുറുവയിൽ വാഹനാപകടം രണ്ട് പേർ മരണപ്പെട്ടു മൂന്ന് പേർക്ക് ഗുരുതരം

കണ്ണൂർ: സിറ്റി കുറുവയിൽ വാഹനാപകടം രണ്ട് പേർ മരണപ്പെട്ടു മൂന്ന് പേർക്ക് ഗുരുതരം മൂന്ന് പേർ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. മരണപ്പെട്ട രണ്ട് പേരിൽ ഒരാൾ കണ്ണൂർ ഗവണ്മെന്റ് ഹോസ്പിറ്റലിലും മറ്റൊരാൾ എ കെ ജി ഹോസ്പിറ്റലിലുമാണ്. ആദികടലായി സ്വദേശി ഇബ്രാഹീമും ഭാര്യ സാറാബിയുമാണ് മരണപ്പെട്ടത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: