കരുവഞ്ചാൽ ആശാ നഗറിലെ പരേതനായ ജോസഫിന്റെ ഭാര്യ ക്ലാരമ്മ (സെലിൻ73) നിര്യാതയായി.

കരുവഞ്ചാൽ: കരുവഞ്ചാൽ ആശാ നഗറിലെ പരേതനായ ജോസഫിന്റെ ഭാര്യ ക്ലാരമ്മ (സെലിൻ73) നിര്യാതയായി. കിഴക്കേ താഴെ കുടുംബാംഗമാണ്.

മക്കൾ: ചാക്കോ, ബെന്നി, സജി ( ജാക് ആന്റ് ജിൽ കരുവഞ്ചാൽ ), മോളി, സോളി (അധ്യാപിക ഹോളിക്രോസ് സ്കൂൾ കുടിയാൻമല ), സി. സോജി (എം.എസ്.എം.ഐ ചുള്ളി), ഷാജി (ദുബായ്), ഡോളി. മരുമക്കൾ: ലൗലി, മിനി, ഡോ: നവീൻ (മംഗലാപുരം), ജോസഫ് ,മിനിമോൾ, ജോജി, സംസ്കാരം നാളെ 10 മണിക്ക് കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ കുടുംബകല്ലറയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: