നാളെ വൈദ്യുതി മുടങ്ങും

മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലിയും , മൂന്ന് സെന്റ് കോളനിയിലെ ലൈൻ മാറ്റുന്ന ജോലിയും നടക്കുന്നതിനാൽ 3 സെന്റ് കോളണി, പറശ്ശിനി റോഡ്, പറശ്ശിനിപാലം, അരിമ്പ്ര, ചാത്തോത്തുകുന്നു, നണിയൂർ നമ്പ്രം, കുറ്റിച്ചിറ എന്നീ ഭാഗങ്ങളിൽ നാളെ (നവംബർ 14)രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: