കാട്ടാമ്പള്ളി സ്റ്റെപ് റോഡ് റോഡിൽ :ബാർബർ ഷോപ്പ് മാലിന്യം തള്ളിയ നിലയിൽ

കണ്ണൂർ :ബാർബർ ഷോപ്പുകളിൽനിന്നുള്ള മുടി തുടങ്ങിയ മാലിന്യങ്ങൾ ജനവാസകേന്ദ്രത്തിൽ പതിവായി തള്ളുന്നത് നാട്ടുകാരെ വലയ്ക്കുന്നു.കാട്ടാമ്പള്ളി സ്റ്റെപ് റോഡ് റോഡിൽ കൈരളി ബാറിന് സമീപത്താണ് മുടി തള്ളിയിരിക്കുന്നത് . ചാക്കുപൊട്ടി പ്രദേശമാകെ മുടി ചിതറികിടക്കുകയാണ്.

കൂടാതെ അറവു മാലിന്യങ്ങളും രാത്രിയിൽ ഇവിടെ തള്ളുന്നുണ്ട്. പ്രദേശത്ത് മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

✍️ അനീസ് കണ്ണാടിപറമ്പ

1 thought on “കാട്ടാമ്പള്ളി സ്റ്റെപ് റോഡ് റോഡിൽ :ബാർബർ ഷോപ്പ് മാലിന്യം തള്ളിയ നിലയിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: