വളപട്ടണം നായക്കൻ പുതിയപുരയിൽ സമദ് മരണപ്പെട്ടു

കണ്ണൂർ:ഗാലക്സി റോഡ് ട്രാൻസ്പോർട്ട് ഉടമയും, വളപട്ടണം കാരുണ്യ റിലീഫ് സെന്റെറിന്റെ പ്രസിഡണ്ടും, INL ന്റെ യൂനിറ്റ് പ്രസിഡണ്ടും ആയിരുന്ന വളപട്ടണം നായക്കൻ പുതിയപുരയിൽ സമദ് (65) മരണപ്പെട്ടു.ഭാര്യ (പരേതയായ ഫാത്തിമ), റംല കൊയിലാണ്ടി മക്കൾ:റാഷിദ്,സാജിദ. മരുമക്കൾ:മുഹസിന,ഗഫൂർ പള്ളിക്കലകത്ത് (സൗദി), മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക്. ഖബറടക്കം വളപട്ടണം മന്ന ഖബർസ്ഥാനിൽ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: