ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്നു സ​മാ​പി​ക്കും

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക്ക് റി​ലേ​ഷ​ൻസ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്നു​വ​രു​ന്ന ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം 82-ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്നു സ​മാ​പി​ക്കും. സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാം​സ്കാ​രി​ക സ​ദ​സ് ക​ണ്ണൂ​ർ ടൗ​ൺ സ്ക്വ​യ​റി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ഫ. ബി. ​മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ട​ക​കൃ​ത്ത് ഇ​ബ്രാ​ഹിം വെ​ങ്ങ​ര, നി​രൂ​പ​ക​ൻ ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: