എടക്കാട് പെട്രോൾ പമ്പിന് സമീപം നാഷണൽ ഹൈവേയുടെയും എടക്കാട് ടൗണിലേക്കുള്ള വഴിയുടെയും നടുക്ക് ലോറി കേടായിട്ട് 2 ദിവസം. അപകടം പതിയിരിക്കുന്നു.
November 13, 2017
രണ്ട് ദിവസമായി എടക്കാട് പെട്രോൾ പമ്പിന് സമീപം നാഷണൽ ഹൈവേയുടെയും എടക്കാട് ടൗണിലേക്കുള്ള വഴിയുടെയും നടുക്ക് ലോറി കേടായിട്ട്. ഒരു ഭാഗത്തേക്കുള്ള ഇൻഡിക്കേറ്റർ മാത്രമിട്ട് യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ ഇങ്ങനെ വാഹനം നിർത്തി ഇടുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.