പാനൂരിൽ അക്രമം തുടരുന്നു. സി.പി.എം പ്രവർത്തകന് വെട്ടേറ്റു

പാനൂർ പാലക്കൂലി ൽ RSS ന്റെ ആക്രമണത്തിൽ CPIM പ്രവർത്തകൻ ശരത്തിന് വെട്ടേറ്റു. സി.പി.എം.പ്രവർത്തരുടെ വീട് ആക്രമിച്ചതിനെ തുടർന്ന് 3 സ്ത്രീകൾക്കും പരിക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: