ശ്രദ്ധിക്കുക…. നാളെ പാനൂരിൽ ഹർത്താലെന്ന് വാട്ട്സപ്പിൽ വ്യാജ പ്രചരണം

നാളെ പാനൂരിൽ ഹർത്താൽ എന്ന് ചില വാട്ട്സപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരണം നടത്തുന്നുണ്ട്. അത് തെറ്റാണ്. ഒരു രാഷ്ട്രീയ പാർട്ടിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. തെറ്റായ പ്രചരണത്തിൽ ജനങ്ങൾ വഞ്ചിതരാകാതിരിക്കുക…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: