Day: November 13, 2017

ശ്രദ്ധിക്കുക…. നാളെ പാനൂരിൽ ഹർത്താലെന്ന് വാട്ട്സപ്പിൽ വ്യാജ പ്രചരണം

നാളെ പാനൂരിൽ ഹർത്താൽ എന്ന് ചില വാട്ട്സപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരണം നടത്തുന്നുണ്ട്. അത് തെറ്റാണ്. ഒരു രാഷ്ട്രീയ പാർട്ടിയും…

പാനൂരിൽ അക്രമം തുടരുന്നു. സി.പി.എം പ്രവർത്തകന് വെട്ടേറ്റു

പാനൂർ പാലക്കൂലി ൽ RSS ന്റെ ആക്രമണത്തിൽ CPIM പ്രവർത്തകൻ ശരത്തിന് വെട്ടേറ്റു. സി.പി.എം.പ്രവർത്തരുടെ വീട് ആക്രമിച്ചതിനെ തുടർന്ന് 3…

പാനൂരിൽ RSS പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പാനൂർ പാലക്കൂവിൽ വച്ച് ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. എലാങ്കോട് മണ്ഡലം കാര്യവാഹക് സുജീഷിനാണ് വെട്ടേറ്റത്. പരിക്കേറ്റ…

എടക്കാട് പെട്രോൾ പമ്പിന് സമീപം നാഷണൽ ഹൈവേയുടെയും എടക്കാട് ടൗണിലേക്കുള്ള വഴിയുടെയും നടുക്ക് ലോറി കേടായിട്ട് 2 ദിവസം. അപകടം പതിയിരിക്കുന്നു.

രണ്ട് ദിവസമായി എടക്കാട് പെട്രോൾ പമ്പിന് സമീപം നാഷണൽ ഹൈവേയുടെയും എടക്കാട് ടൗണിലേക്കുള്ള വഴിയുടെയും നടുക്ക് ലോറി കേടായിട്ട്. ഒരു…

മാക്കൂട്ടം കുട്ടപ്പാലം വളവിൽ കാർമറിഞ്ഞു നാലുപേർക്ക് പരിക്ക്

ഇരിട്ടി : ഇരിട്ടി – മൈസൂർ അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം ചുരം പാതയിലെ കുട്ടപ്പാലം വളവിൽ  കാർ നിയന്ത്രണം വിട്ട്…

പി. ജയരാജനെതിരേ നടപടിയെടുത്തിട്ടില്ല; വാര്‍ത്തകള്‍ ഭാവനാസൃഷ്ടിയെന്ന് സിപിഎം

തിരുവനന്തപുരം: സംസ്ഥാന സമിതിയില്‍ പി. ജയരാജനെതിരേ വിമര്‍ശനമുണ്ടായെന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് സിപിഎം. ജയരാജനെതിരേ അച്ചടക്ക നടപടികളെടുത്തിട്ടില്ല, വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും…

ഇരിട്ടി പെരുമ്പറമ്പ് യു പി സ്കൂളിനു മുന്നിൽസുരക്ഷ കവചമില്ലാതെ ട്രാൻസ്ഫോർമർ; അപകട ഭീതിയിൽ രക്ഷിതാക്കളും നാട്ടുകാരും. മുഖം തിരിച്ച് വൈദ്യുതി വകുപ്പ് അധികൃതർ

ഇരിട്ടി :- സ്കൂളിനു മുന്നിൽ സുരക്ഷാ കവചമില്ലാതെ റോഡരികിൽ കയ്യെത്തും ദൂരത്ത് അപകട ഭീഷണിയുയർത്തി ട്രാൻസ്ഫോർമർഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന…

ചേലേരി കായച്ചിറയിൽ ഓടുന്ന കാറിന് തീപിടിച്ചു

ചേലേരി:കായച്ചിറയിൽ ഓടുന്ന കാറിന്  തീപിടിച്ചു  മാരുതി സുസുകി ബലനോ കാറിന്റെ എൻജിനാണ് കായിച്ചറയിൽ വെച്ചു കത്തി നശിച്ചത്ഓടുന്ന വണ്ടിയിൽ നിന്നു…

വാരം കടവ് പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ യുവാവ് വെള്ളത്തിൽ വീണു

വാരം കടവ് പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ യുവാവ് വെള്ളത്തിൽ വീണുഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു

പയ്യന്നൂരിൽ വൻ തീപിടിത്തം; ഗോഡൗണുകൾ കത്തി നശിച്ചു

പയ്യന്നൂർ : .പയ്യന്നുർ പെരുമ്പയിലെ അമീൻ ടെക്സ് കടയിൽ ആണ് തീപിടുത്തം ഉണ്ടായത്. വൈദ്യുതി ഷോർട് സർക്യൂട്ട് മൂലമാണ് തീപിടുത്തം…

%d bloggers like this: