ജയിലിൽ നിന്ന് ഹാൻസും കഞ്ചാവ് ബീഡിയും പിടികൂടി.


കണ്ണുർ : സെൻട്രൽ ജയിലിൽ റിമാൻ്റ് തടവുകാരനിൽ നിന്ന് കഞ്ചാവ് ബീഡിയും പാൻമസാല പാക്കറ്റുകളും ജയിൽ അധികൃതർ പിടികൂടി. റിമാൻ്റ് പ്രതി മുത്തലീബിൻ്റെ മകൻ മുസ്തഫയിൽ നിന്നാണ് ദേഹപരിശോധനക്കിടെ പിടികൂടിയത്.തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ സ്റ്റേഷനിൽ പരാതി നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: