തലശ്ശേരി കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

തലശ്ശേരി കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. യാത്രക്കാർക്ക് ബസിൽ കയറാൻ സൗകര്യം ഒരുക്കാതെ വിദ്യാർഥികൾ കയറുന്നുവെന്നാരോപിച്ചാണ് സമരം. ലിമിറ്റഡ് സ്റ്റോപ്പ് ഒഴികെയുള്ള ബസുകളാണ് പണിമുടക്കുന്നത്
അതേ സമയം തലശ്ശേരി-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തുന്ന മിന്നൽ പണിമുടക്കിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ പ്രതിഷേധ പ്രകടനം നടത്തി.
Panchayath wise news are very important for living outside of Kerala people, so I hereby request you to try to insert in your newsletter please.