തെയ്യം കലാകാരനായ മീൻകുന്നിലെ സി പി രാജൻപണിക്കർ അന്തരിച്ചു

അഴീക്കോട്: മൃഗസംരംക്ഷണ വകുപ്പിൽ നിന്ന് വിരമിച്ച മീൻകുന്നിന് സമീപം ചാലുപറമ്പിൽ സി.പി.രാജൻപണിക്കർ (68) അന്തരിച്ചു.
തെയ്യം കലാകാരനായിരുന്നു. അഴീക്കോട്ടെ നിരവധി തിറയാട്ടക്കാവുകളിലെ ജന്മഹാരിയാണ്. ഭാര്യ: ശശിരേഖ. മക്കൾ: ദീപ, കീർതന, തീർഥ. മരുമക്കൾ: ഷിനോജ് (പുന്നാട്), ഷൈജു പണിക്കർ (ചൈന), കാർത്തിക് (മാങ്ങാട്). സഹോദരങ്ങൾ: സീത, സുമ,എം സനേഷ്, പരേതനായ മോഹനൻ.
സംസ്കാരം ഇന്ന് (13-10-22 ) 12 മണിക്ക് കൊയക്കീൽ ശ്മശാനത്തു വച്ച്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: