ഭക്ഷ്യ സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും ലൈസന്‍സ് /രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.

10 / 100
ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
ഭക്ഷ്യ സുരക്ഷാ ഗുണനിലവാരനിയമം അനുസരിച്ച് ഭക്ഷ്യ സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും  ലൈസന്‍സ് /രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. httsp://foodlicensing.fssai.gov.in ലൂടെ  ലൈസന്‍സ്/രജിസ്‌ട്രേഷന്‍  നേടാം.  അക്ഷയ സെന്ററുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. ഫുഡ് സേഫ്റ്റി  ആന്‍ഡ്  സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ FLRS എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം FoSCoS ലേക്ക്  മാറ്റുന്നതിനാല്‍  ഒക്‌ടോബര്‍ 21 നുശേഷം പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ ഒദ്യോഗിക അറിയിപ്പു ലഭിച്ചശേഷം മാത്രമേ  അക്ഷയ സെന്ററുകളുമായോ ഭക്ഷ്യ സുരക്ഷ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതുള്ളു. ഒക്ടോബര്‍ 21നു ശേഷം FLRS പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാവും.   വിശദവിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഓഫീസ് നമ്പറുകളില്‍ ബന്ധപ്പെടാം.
കണ്ണൂര്‍-04972 760930, കാസര്‍കോട്്് –04994 256257,വയനാട് 04935246970, കോഴിക്കോട്, 04952720744,മലപ്പുറം  04832732121, പാലക്കാട് 04912505081, തൃശ്ശൂര്‍0487 2424158 ,എറണാകുളം- 04842784807, ഇടുക്കി –04862220066, കോട്ടയം –04812564677, ആലപ്പുഴ 0472253123 ,പത്തനംതിട്ട –04734221236, കൊല്ലം 04742766950, തിരുവനന്തപുരം-0471 2570499
പി എന്‍ സി/3333/2020

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: