ഖത്തറിലും നീർചാലിയൻസിന്റെ വസന്തം വിരിഞ്ഞു.

.

കണ്ണൂർ സിറ്റി നീർച്ചാൽ പ്രദേശത്തിന്റെ ആവേശമായി മാറിയ നീർചാലിയൻസ് പ്രവാസി കൂട്ടായ്മ ഖതറിലും രൂപം കൊണ്ടു. നീർച്ചാൽ പ്രദേശത്തിന്റെ ഉന്നമനവും പ്രദേശത്തെ പ്രവാസികളുടെ പ്രശ്നങ്ങളും ലക്‌ഷ്യം വെച്ച് യു എ ഇ യിൽ സ്ഥാപിതമായ നീർചാലിയൻസ് യു എ ഇ യുടെ വിജയഗാഥയുടെ തുടർച്ചയാവാൻ ഒരുങ്ങുകയാണ് നീർചാലിയൻസ് ഖത്തർ.

ജീവിതഭാരവുമായി തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ പിന്നിലെവിടെയോ മറന്നു വെച്ച സൗഹൃദങ്ങൾ പങ്കുവെക്കുവാനും സന്തോഷത്തോടെ നാട്ടിന്റെ ഓർമ്മകളിലേക്ക് ഒന്ന് തിരിഞ്ഞു നടക്കാനും ഈ  കൂട്ടായ്മയിലൂടെ സാധിക്കാൻ ആകുമെന്നാണ് വിശ്വാസം. വക്‌റ ബാർവാ വില്ലേജിലുള്ള റൊട്ടാന ഹോട്ടലിൽ ചേർന്ന യോഗത്തോടെ നീർചാലിയൻസ് ഖത്തർ ന്റെ ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു. അബ്ദുൽ നാസർ എം കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സഫറുദ്ധീൻ കുഞ്ഞിപ്പുരയിൽ സ്വാഗതവും, ഫവാസിർ കെ ടി നന്ദിയും പറഞ്ഞു.

മുഖ്യ രക്ഷാധികാരി : നസീർ മുസാഫി

രക്ഷാധികാരി : ഹാഷിഫ് കനീലകത്ത്‌, നാസർ പാലാണ്ടി

പ്രസിഡന്റ് : ഹാരിസ് അബുബക്കർ

വൈ. പ്രസിഡന്റ് : അബ്ദുൽ നാസർ എം കെ, ശംസുദ്ധീൻ പുതിയാണ്ടി, അബ്ദുൽ നാസർ പി കെ

ജെനെറൽ സെക്രട്ടറി : ഫവാസിർ കെ ടി

ജോയിൻ സെക്രട്ടറി : നസീം എസ് എം , സാഹിർ എ പി, ഷഹീർ മുസാഫി

ട്രെഷറർ : സഫറുദ്ധീൻ കുഞ്ഞിപ്പുരയിൽ

ഫിനാൻസ് കമ്മിറ്റി ചെയർമാൻ : ഷാഫി മാലോട്ട്

ശംസുദ്ധീൻ അറക്കകത്ത്, നബീൽ അബ്ദുൽ നാസർ

ഇവെന്റ്സ് കമ്മിറ്റി ചെയർമാൻ :

നാസിം എസ് എം,

നബീൽ ഖാലിദ്, അജ്‌നീസ്, ഫൈസാൻ

ഐ ടി & കമ്മ്യൂണിക്കേഷൻ

ഫജാസ് എം, മുഹമ്മദ് ഖിറാഷ് പി, മുഹ്‌സിൻ വി, ഇ ടി മുഹമ്മദ് അഷ്‌റഫ്.

എന്നിവരെ വിവിധ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: