കണ്ണൂർ: കോട്ടയം പോയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

കതിരൂർ കോട്ടയം പൊയിൽ കൂവപ്പാടിയിലെ RSS പ്രവർത്തകനും കോട്ടയം മണ്ഡലം മുൻ മണ്ഡൽ കാര്യവാഹകമായ

നിഖിലിന്റ വീടിന് നേരെ ബോംബേറ് … രാത്രി 11.50 ഓടെ ആണ് ബോംബേറുണ്ടായത് ..
സ്ഫോടനത്തിൽ മുൻവശത്തെ ജനൽ ചില്ലുകൾ പൂർണ്ണമായും ചുമർ ഭാഗികമായും തകർന്നു .. സംഭവ സമയം നിഖിൽ വീട്ടിലുണ്ടായിരുന്നില്ല …
കതിരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: