തന്നട കുണ്ടത്തിൽ ദേവു ദേവു (82) അന്തരിച്ചു

തന്നട: തന്നട കുണ്ടത്തിൽ ദേവു (82) അന്തരിച്ചു ഭർത്താവ് പരേതനായ കുമാരൻ.മക്കൾ: അശോകൻ (റിട്ട: സുപ്രണ്ട്, ജില്ലാ പഞ്ചായത്ത്, കണ്ണൂർ), ആനന്ദകുമാർ ( വിമുക്ത ഭടൻ, ഡ്രൈവർ, ചാല), അജീഷ് കുമാർ (ഗൾഫ്), അനിത (സെക്രട്ടറി, മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ്), അനിൽകുമാർ (സിവിൽ പോലീസ് ഓഫീസർ, കണ്ണൂർ ട്രാഫിക്ക് സ്റ്റേഷൻ).മരുമക്കൾ: റീന, റീത്ത, ജീന (അർബൻ ബാങ്ക്, കാപ്പാട്), പരേതയായ പുഷ്പ.സഹോദരങ്ങൾ: പരേതരായ കണ്ണൻ, ബാലൻ. ശവസംസ്കാരം ഞായറാഴ്ച്ച രാവിലെ 11ന് പയ്യാമ്പലത്ത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: