ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 13

0

ഇന്ന് അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനം…

International day for failures….

International plain language day…

Universal music day

International casette store day

സംസ്ഥാന കായിക ദിനം… കായിക കേരളത്തിന്റെ പിതാവ് കേണൽ ഗോദവർമ്മ രാജയുടെ ജൻമദിനം….

ബി.സി 54- റോമാ ചകവർത്തി ക്ലോഡിയസിന്റ മരണത്തെ തുടർന്ന് റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിക്കുന്നു എന്ന ചൊല്ലിനുടമയായ നീറോ റോമാചക്രവർത്തിയായി…

1884- ഗ്രീൻവിച്ച് മീൻ ടൈം universal time meridian ആയി അംഗീകരിച്ചു…

1976- Dr F A Murphy എബോള വൈറസ് കണ്ടു പിടിച്ചു…

1987- US നേവി പേർഷ്യൻ ഗൾഫിൽ ഡോൾഫിനെ ആദ്യമായി സൈനികാവശ്യത്തിന് വിനിയോഗിച്ചു…

ജനനം

1911- അശോക് കുമാർ .. ഹിന്ദി സിനിമാ താരം..

1912- മത്തായി മഞ്ഞുരാൻ .. സ്വാതന്ത്ര്യ സമര സേനാനി..

1925- മാർഗരറ്റ് താച്ചർ .. 1979- 90 ബ്രിട്ടിഷ് പ്രധാനമന്ത്രി.. ബ്രിട്ടനിലെ ഉരുക്കു വനിത എന്ന് അറിയപ്പെടുന്നു..

1927- മണവാളൻ എന്ന മണവാളൻ ജോസഫ്.. സിനിമാ താരം.. നീലക്കുയിൽ ആദ്യചിത്രം

1936- ചിട്ടി ബാബു.. വീണ വിദ്വാൻ….

1948- സുബ്രത് അലി ഖാൻ.. സുഫികളുമായി ബന്ധപ്പെട്ട ഭക്തി ഗാനശാഖയായ കമ്മാലിക്ക് പ്രശസ്തി നേടിക്കൊടുത്ത കലാകാരൻ …

ചരമം

1911… സിസ്റ്റർ നിവേദിത.. മാർഗരറ്റ് എലിസബത്ത് എന്ന ഐറിഷുകാരി … വിവേകാനന്ദ സ്വാമികളുടെ ശിഷ്യ… സ്വാമികൾ 39 വയസ്സിൽ സമാധിയായപ്പോൾ സിസ്റ്റർ 44 ചരമമടഞ്ഞു..

1987- Walter H Brain… ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത 3 പേരിൽ ഒരാൾ…

1987- കിഷോർ കുമാർ .. ഹിന്ദി സിനിമാ താരവും പിന്നണി ഗായകനും.. അ ഭാസ് കുമാർ ഗാംഗുലി യതാർഥ പേര്…

2000 .. ഗസ് ഹാൾ… അമേരിക്കൻ കമ്യൂണിസ്റ്റ് നേതാവ്.. 4 തവണ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചു…

(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading