ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന് സമീപം ഷീജ (50) അന്തരിച്ചു

ചെറുകുന്ന്: ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം റോഡിൽ എടക്കേപ്പുറം പറയറ്റ്യാത്തറക്ക് സമീപം ചെറുവാട്ടിൽ ശിവാനന്ദൻ്റെ ഭാര്യ ഷീജ ശിവാനന്ദൻ (50) അന്തരിച്ചു മക്കൾ: സിദ്ധാർത്ഥ്, സുദേവ്. സംസ്കാരം വൈകീട്ട് 5:00 മണിക്ക് അമ്പലപ്പുറം പൊതു സ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: