സലാഹുദ്ധീൻ വധക്കേസ്; ദൃക്‌സാക്ഷികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു

ക​ണ്ണ​വ​ത്തെ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ലാ​ഹു​ദ്ദീ​ന്‍ വ​ധ​ക്കേ​സി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം സം​ഭ​വ​ത്തി​ലെ ദൃ​ക്‌​സാ​ക്ഷി​ക​ളാ​യ നാ​ലു​പേ​രെ സ്ഥ​ല​ത്തെ​ത്തി​ച്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പു​ന​രാ​വി​ഷ്‌​ക​ര​ണം ന​ട​ത്തി. ക​ന​ത്ത മ​ഴ കാ​ര​ണം ഇ​തു പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ല്ല.സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ​വ​രും പ​രി​സ​ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രു​മാ​യ നാ​ലു​പേ​രെ​യാ​ണ് പോ​ലീ​സ് ഇ​തി​നാ​യി ക​ണ്ടെ​ത്തി​യ​ത്. കാ​റും ബൈ​ക്കും സ്ഥ​ല​ത്തെ​ത്തി​ച്ച് കൊ​ല​പാ​ത​കം ന​ട​ന്ന രീ​തി പു​ന​രാ​വി​ഷ്‌​ക​രി​ക്കാ​നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ​ദ്ധ​തി​യെ​ങ്കി​ലും ക​ന​ത്ത മ​ഴ കാ​ര​ണം ഇ​വ​രെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​ത്.

സം​ഭ​വം ന​ട​ന്ന സ്ഥ​ലം വ​ള​വാ​യ​തി​നാ​ല്‍ പ​തു​ക്കെ​യാ​യി​രു​ന്നു സ​ലാ​ഹു​ദ്ദീ​ന്‍ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. അ​തി​നാ​ലാ​ണ് കാ​റി​നു പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ചി​ട്ടും ബൈ​ക്കി​ലു​ള്ള​വ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കാ​തി​രു​ന്ന​ത്. കു​റ​ച്ചു​സ​മ​യം ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് സ​ലാ​ഹു​ദ്ദീ​ന്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​റ​ങ്ങി​യ​ശേ​ഷം ബൈ​ക്കി​ലെ​ത്തി​യ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ പ​ന്തി​കേ​ടു തോ​ന്നി വീ​ണ്ടും കാ​റി​ല്‍ ഇ​രു​ന്ന​ശേ​ഷം ഓ​ടി​യെ​ത്തി​യ കൂ​ടു​ത​ല്‍ പേ​ര്‍ സ​ലാ​ഹു​ദ്ദീ​നെ കാ​റി​ല്‍​നി​ന്നു വ​ലി​ച്ചി​ട്ട് ക​ഴു​ത്തി​നു പി​ന്നി​ല്‍ ആ​ഴ​ത്തി​ല്‍ വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

കേ​സി​ല്‍ എ​ല്ലാ പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര പറഞ്ഞു . മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സ​മാ​ധാ​ന​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എ​സ്പി. ഇ​തി​ന​കം മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​റ്റു പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സ​ലാ​ഹു​ദ്ദീ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ള്‍ പ്ര​ദേ​ശം വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്നു ത​ന്നെ​യാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് ത​ല​ശേ​രി ഡി​വൈ​എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ സ്ഥി​തി​ക്ക് ഇ​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: