Day: September 13, 2020

കണ്ണൂർ ജില്ലയിലെ 47 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 47 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു....

കണ്ണൂർ ജില്ലയില്‍ 234 പേര്‍ക്ക് കൂടി കൊവിഡ്; 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 234 പേര്‍ക്ക് ഇന്ന്  (സപ്തംബര്‍ 13) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 203 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 14 പേര്‍...

കണ്ണൂരിൽ ഇന്ന് 234 പേർക്ക് കോവിഡ്; 203 പേർക്ക് സമ്പർക്കത്തിലൂടെ, വിശദ വിവരങ്ങൾ

ജില്ലയില്‍ 234 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 13) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 203 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 14 പേര്‍ ഇതര...

ഇന്ന് 3139 പേർക്ക് കോവിഡ്; കണ്ണൂരിൽ 234 പേർക്ക്, 14 മരണം

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233,...

കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ്, വിദൂര വിഭാഗം കോഴ്സുകൾ നിർത്തലാക്കുന്നു; പാരലൽ കോളേജ് അധ്യാപകരും രക്ഷിതാക്കളും പ്രക്ഷോഭത്തിലേക്ക്

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ നിർത്തിവച്ച വിദൂര വിഭാഗം പുനസ്ഥാപിക്കുക ,അല്ലാത്ത പക്ഷം പ്രൈവറ്റ് റജിസ്ട്രേഷൻ തുടങ്ങുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി പാരലൽ വിദ്യാഭ്യാസ മേഖല പ്രത്യക്ഷ സമരത്തിലേക്ക്....

യു.എ.ഇ മഹൽ പ്രവാസി കൂട്ടായ്മയുടെ എക്സികുട്ടീവ് ഉപദേശക അംഗം ആർ.പി മൊയ്‌ദീൻകുട്ടിക്ക് യാത്രയയപ്പ് നല്കി.

നണിയൂർ: ദുബായ് പ്രവാസ ജീവിതംമതിയാക്കിനാട്ടിൽ പോകുന്ന നണിയൂർ നമ്പ്രം യുഎ ഇ മഹൽ പ്രവാസി കൂട്ടായ്മ യുടെ എക്സികുട്ടീവ് ഉപദേശക അംഗം ആർ. പി മൊയ്‌ദീൻകുട്ടിക്ക് ദുബൈ...

കോവിഡ് വ്യാപനത്തിന്റെ പേരിൽ ഇരിട്ടി നഗരം അടിക്കടി അടച്ചിടുന്നതിനെതിരേ വ്യാപാരികളുടെ ഉപവാസം നാളെ (14.09.20)

ഇരിട്ടി :കോവിഡ് വ്യാപനത്തിന്റെ പേരിൽ ഇരിട്ടി നഗരത്തിലെ കട കമ്പോളങ്ങൾ മുഴുവൻ അടിക്കടി അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിയിലും , വ്യാപാരികളും ടൗണിനെ ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങൾ...

കോവിഡ് ബാധിച്ച് പയ്യന്നൂര്‍ സ്വദേശിയായ ആരോഗ്യ പ്രവർത്തകന്‍ മരിച്ചു

കണ്ണൂരിൽ ആരോഗ്യപ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂർ സ്വദേശി രാജേഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓഫീസ് അസിസ്റ്റന്റാണ്....

സലാഹുദ്ധീൻ വധക്കേസ്; ദൃക്‌സാക്ഷികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു

ക​ണ്ണ​വ​ത്തെ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ലാ​ഹു​ദ്ദീ​ന്‍ വ​ധ​ക്കേ​സി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം സം​ഭ​വ​ത്തി​ലെ ദൃ​ക്‌​സാ​ക്ഷി​ക​ളാ​യ നാ​ലു​പേ​രെ സ്ഥ​ല​ത്തെ​ത്തി​ച്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പു​ന​രാ​വി​ഷ്‌​ക​ര​ണം ന​ട​ത്തി. ക​ന​ത്ത മ​ഴ കാ​ര​ണം ഇ​തു പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ല്ല.സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ​വ​രും...

മയ്യിൽ സ്റ്റേഷനിൽ സർവ്വകക്ഷി സമാധാനയോഗം ചേർന്നു: പാർട്ടി ഓഫീസുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ തീരുമാനം

മയ്യിൽ:- മയ്യിൽ പോലീസ് സ്റ്റേഷനിൽ സർവ കക്ഷി സമാധാനയോഗം ചേർന്നു. രണ്ടു ദിവസത്തിനുള്ളിൽ പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ നീക്കം ചെയ്യാനും പാർട്ടി ഓഫീസുകളിൽ സിസിടിവി സ്ഥാപിക്കാനും...