എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ട് പേര്‍ പിടിയില്‍

വ​ട​ക​ര: എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ല്‍ ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍. മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ഫി​റോ​സ് അ​ലി, ല​ത്തീ​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: