വെൽഫെയർ പാർട്ടി കണ്ണൂർ മുൻസിപ്പൽ മേഖലാ അസി. സെക്രട്ടറി വി.വി അബ്ദുസ്സലാം നിര്യാതനായി

വെൽഫെയർ പാർട്ടി കണ്ണൂർ മുൻസിപ്പൽ മേഖലാ അസി. സെക്രട്ടറി കണ്ണൂർ സിറ്റി സ്വദേശി വി.വി അബ്ദുസ്സലാം നിര്യാതനായി .

വെൽഫെയർ പാർട്ടി ആയിക്കര ഡിവിഷൻ പ്രസിഡണ്ട് ആയിശ ടീച്ചറാണ് ഭാര്യ.

മക്കൾ :ഡൽഹിയിലെ ഫ്രറ്റേണിറ്റി പ്രവർത്തകരായ ഷിഹാദ് , ഉമ്മു ഫാഇസ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: