യുവമോർച്ച പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

. യുവമോർച്ച പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ കണ്ണൂർ ഡിവിഷൻ പ്രസിഡണ്ട് താണ സ്വദേശി ജസീറി (28) നെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കോടെരിയുടെ നേത്രത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാതി 9 മണിയോടെ കണ്ണൂക്കര ശ്രീപ്രസാദത്തിൽ ശ്രീരോഷിനെ (19) ജസീറും സംഘവും അക്രമിച്ചത്. ശ്രീരോഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: