മോറാഴ കാനൂൽ ജൂബിലി സ്കൂൾ അധ്യാപകർ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്കി

മോറാഴ: വെള്ളിക്കീൽ കാനൂൽ ജൂബിലി എ .എൽ .പി .സ്കൂളിലെ മുഴുവൻ അധ്യാപകരുടേയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സമ്മതപത്രം ബഹു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ഇ.കെ.വിനോദൻ മാസ്റ്റർ കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: