വിനായകചതുർത്ഥി: മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയൂട്ട്

മണത്തണ: വിനായകചതുർത്ഥി യോടനുബന്ധിച്ച് മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയൂട്ട്

നടന്നു . ക്ഷേത്രം മേൽശാന്തിയുടെ കർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ ബാലൻ നായർ ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, കെ.സി. വേലായുധൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ ഒ.വി രാജൻ , മറ്റ് ദേവസ്വം ജീവനക്കാർ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: