തളിപ്പറമ്പ സി.എച്ച് സെൻ്റർ വർക്കിംഗ് കമ്മിറ്റി അംഗവും വ്യാപാരി നേതാവുമായിരുന്ന കെ.പി ഹസ്സൻ ഹാജി (68) അന്തരിച്ചു

തളിപ്പറമ്പ സി.എച്ച് സെൻ്റർ വർക്കിംഗ് കമ്മിറ്റി അംഗവും വ്യാപാരി നേതാവുമായിരുന്ന കെ.പി ഹസ്സൻ ഹാജി (68) അന്തരിച്ചു.

മക്കൾ : ബുഷ്റ, ബഷീർ, ഷഫീഖ്, സമീർ, ഷാജി (തനിമ-അരി).

ഇന്ന് രാവിലെ മരണപ്പെട്ട തളിപ്പറമ്പ സി.എച്ച് സെന്റെർ വർക്കിംഗ് കമ്മിറ്റി അംഗവും ഏഴാംമൈൽ മഹല്ല് കമ്മിറ്റി വൈസ്‌ പ്രസിഡണ്ടും ക്രസന്റ്‌ സ്കൂൾ മാനാജ്‌മന്റ്‌ അംഗവും വ്യാപാരി വ്യവസായി നേതാവുമായിരുന്ന കെ.പി ഹസ്സൻ ഹാജിയുടെ മയ്യിത്ത്‌ നിസ്കാരം ഉച്ചക്ക്‌ 1മണിക്ക്‌ ഏഴാംമൈൽ റിഫായി ജുമാമസ്ജിദിൽ. മയ്യിത്ത്‌ തളിപ്പറമ്പ സിഎച്ച്‌ സെന്ററിൽ നിന്നും മതകർമ്മങ്ങൾക്ക്‌ ശേഷം ഏഴാംമൈലിലെ വസതിയിൽ എത്തിക്കും. മയ്യിത്ത്‌‌ നിസ്കാരത്തിന്‌ ശേഷം തളിപ്പറമ്പ ജുമാഅത്ത്‌ പള്ളിയിൽ ഖബറടക്കും.

ആദര സൂചനമായി ഇന്ന് തളിപ്പറമ്പിലെ വ്യാപാര സ്ഥപനങ്ങൾ അവധിയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: