കണ്ണുർ തളിപ്പറമ്പ് ദേശീയപാതയിൽ കല്യാശ്ശേരിയിൽ ലോറിക്ക് തീപിടിച്ചു

കണ്ണുർ തളിപ്പറമ്പ് ദേശീയപാതയിൽ കല്യാശ്ശേരിയിൽ ലോറിക്ക് തീപിടിച്ചു. രാത്രി 11 മണിയോടെ പാഴ്സൽ കമ്പനി ലോറിക്കാണ് തീപ്പിടിച്ചത് .ഡൽഹിയിൽ നിന്നും കൊച്ചിയിലെക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് . ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി . അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: