ഇരിട്ടി-പേരാവൂർ റൂട്ടിൽ ബസ്സപകടം. നിരവധി പേർക്ക് പരിക്ക്

പേരാവൂർ ഇരിട്ടി റൂട്ടിൽ ബസ്സ് അപകടത്തിൽ പെട്ടു .നിരവധി പേർക്ക് പരിക്ക് ഇരിട്ടി- കൊട്ടിയൂർ അമ്പായത്തോട് റൂട്ടിൽ ഓടുന്ന ഷൈൻ സ്റ്റാർ ബസാണ് കല്ലേരിമലയിൽ വെച്ച് അപകടത്തിൽ പെട്ടത് പരിക്ക് പറ്റിയ വരെ പേരാവൂർ താലൂക്ക് ആശുപത്രിയിലും ഇരിട്ടിയിലെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: