വെള്ളിയാഴ്ച കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം.

അരീക്കോട് കാഞ്ഞിരോട് 220 KV ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്നാൽ 15/09/17 വെള്ളിയാഴ്ച്ച രാവിലെ 8.00 മണി മുതൽ ഉച്ചയ്ക്ക് 12.00 മണി വരെ കണ്ണൂർ- കാസർഗോഡ് ജില്ലകളിൽ ഭാഗീകമായി വൈദ്യുതി ബന്ധം തടസ്സപ്പെടുന്നതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: