കമ്പിൽ ബസാറിലെ പാർവ്വതി
ഇലക്ട്രിക്കൽസ് ഉടമ കെ.സന്തോഷ്
കുമാർ അന്തരിച്ചു

കമ്പിൽ :- കമ്പിൽ ബസാറിലെ പാർവ്വതി
ഇലക്ട്രിക്കൽസ് ഉടമ കെ.സന്തോഷ്
കുമാർ (52) അന്തരിച്ചു. നാറാത്ത് തൃക്കമഠം ശിവക്ഷേത്രത്തിന് സമീപമാണ് ഭവനം. ഇന്നലെ രാത്രിയോടെ മംഗലാപുരത്ത് ചികിത്സയിലിരിക്കേയാണ് സന്തോഷ് മരണപ്പെട്ടത്. KSEB റിട്ടേർഡ് ഉദ്യോഗസ്ഥൻ
കെ.പുരുഷോത്തമൻ, കൃഷ്ണകുമാരി ദമ്പതികളുടെ മകനാണ്.
ഭാര്യ ജിഷ മകൾ വർഷ (മെഡിക്കൽ വിദ്യാർഥി
മംഗലാപുരം) സഹോദരങ്ങൾ
സജിന, സപ്ന സംസ്കാരം ഇന്ന് ശനിയാഴ്ച 11:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: