വളപട്ടണം പുഴയിൽ അഴീക്കോട് ബോട്ട് ജെട്ടിക്ക് സമീപം അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി

അഴീക്കോട്: ഇന്നലെ (11/8/2021) ന് വൈകുന്നേരം 6:45 മണിയോടെ അഴീക്കോട് അഴീക്കൽ യാത്രാ കടവിനു സമീപമുള്ള പുഴയിൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന 165 സെൻറീമീറ്റർ ഉയരമുള്ളതും കറുപ്പും വെളുപ്പും ചുവപ്പും കള്ളികളോടു കൂടിയ ഫുൾകൈ ഷർട്ട്, കറുപ്പ് ജീൻസ് , വുഡ്ലാൻഡ് ചെരുപ്പ് ധരിച്ചതും വലതു കൈത്തണ്ടയിൽ Manju എന്നും രണ്ട് ലൗ ചിഹ്നവും കുത്തിയതും ആയ അജ്ഞാതനായ ഒരു പുരുഷൻറെ മൃതദേഹം കാണപ്പെട്ടു. ഈ യാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വളപട്ടണം പോലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന ഫോൺ നമ്പറിലോ വിവരമറിയിക്കുക. ഫോൺ -04972_778100, 9446039720

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: