ബൈക്കും കാറും കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥി മരിച്ചു

കുന്നിക്കോട്: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പംസഞ്ചരിച്ച സഹപാഠിയായ കണ്ണൂർ സ്വദേശിനിക്ക് ഗുരുതരമായി പരിക്കേറ്റു. കേരളപുരം മണ്ഡപം ജങ്‌ഷനുസമീപം വസന്തനിലയത്തിൽ വിജയന്റെ മകൻ ബി.എം.ഗോവിന്ദ് (20) ആണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ചെങ്ങമനാടിനും ചേത്തടിക്കും മധ്യേ വ്യാഴാഴ്ച രാത്രി പത്തിനാണ് അപകടം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: