വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നയാൾ മരണപ്പെട്ടു
കണ്ണൂര്‍: കണ്ണൂരില്‍ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ പായം സ്വദേശി കാപ്പാടന്‍ ശശിധരനാണ് മരിച്ചത്. 48 വയസുകാരനായ ശശിധരന് ശ്വാസകോശ അര്‍ബുദ രോഗിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നേരത്തെ ചികിത്സിച്ച ഇരിട്ടിയിലെ ആശുപത്രിയിലുണ്ടായിരുന്ന ഒരാള്‍ക്ക് കൊവിഡ് വന്നതോടെയാണ് ശശിധരനെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്.പരേതരായ ഗോവിന്ദൻ – ലക്ഷ്മി ദമ്പതികളുടെ മകനാണ് മരിച്ച ശരിധരൻ.
ഭാര്യ: നിഷ. മക്കൾ: ശീതൾ, നിഷാൽ.
സഹോദരങ്ങൾ: ചന്ദ്രൻ, പത്മിനി, ചന്ദ്രിക
——————————————————–
Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART
Call Customer Service on 6235235051
https://pulimart.page.link/oVu4rsV9S6VVKEbU9
ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!