ഇന്റീരിയർ എക്സലൻസ് അവാർഡ് കണ്ണാടി പറമ്പ നൂഞ്ഞേരി സ്വദേശിക്ക്

കണ്ണൂർ: ബംഗളുരു ആസ്ഥാനമായ

ബിഗിൻ അപ് രിസർച്ച് ആന്റ്ടെക്നോളജി ഏർപ്പെടുത്തിയ ഈ വർഷത്തെ

ഇന്റീരിയർ എക്സലൻസ് അവാർഡിന് കണ്ണൂർ നിംപിൾ ഇന്റീരിയർസ് മാനേജിങ് ഡയറക്ടർ സയ്യിദ് സുഹൈർ അർഹനായി. വിദ്യാർഥിയായിരിക്കെ ആരംഭിച്ച

കമ്പനി കഴിഞ്ഞ അഞ്ചുവർഷം കൊണ്ട്,

കേരളത്തിലെ മുൻനിര ഇന്റീരിയർ ആർകിടെക്ചർ സ്ഥാപനമായി മാറിയതിനു പിന്നിലെ പരിശ്രമങ്ങൾ പരിഗണിച്ചാണു

ബഹുമതി. കണ്ണാടി പറമ്പ് ചേലേരി നൂഞ്ഞേരി

സ്വദേശിയാണ് 23കാരനായ സുഹൈർ.

ഈ മാസം 19ന് ബംഗളുരു താജ് വെസ്റ്റ്എന്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും മന്ത്രിമാരും ആർകിടെക്ച്ചർ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.വിദ്യാർത്ഥിയായിരിക്കെ ആരംഭിച്ച കമ്പനി കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളത്തിലെ മുന്തി മുൻനിര ഇന്റിരിയർ ആർകിടെക്ച്ചർ മാറിയതിനു പിന്നിലെ പരിശ്രമങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം ഇന്റിരിയർ രംഗത്തെ പ്രസിദ്ധീകരണങ്ങളിൽ സുഹൈർ രൂപകൽപന ചെയ്ത വർക്കുകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: