പാവപ്പെട്ടവന് ഒരു വീട്

കണ്ണാടിപറമ്പ :നാട്ടുകൂട്ടം നൂഞ്ഞേരി ജനകീയ കൂട്ടായ്മ നിർമിക്കുന്ന ബൈത്തുൽ അംന് കുറ്റിയടികർമ്മം 16.8.2018 ന് വ്യാഴാഴ്ച രാവിലെ 10:30

ന് നൂഞ്ഞേരി വടക്കെ മൊട്ട ഇല്ലത്ത് റോഡ് വെച്ചു നൂഞ്ഞേരി ജുമാ മസ്ജിദ് ഖത്തീബ് ബഹു: മുഹമ്മദ് അശ്രഫ് അൽ ഖാസിമി നിർവ്വഹിക്കുന്നു

നിരവധി സേവന-ജീവകാര്യ ണ്യ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന നാട്ടുകൂട്ടം നൂഞ്ഞേരി അതിന്റെ മറ്റൊരു പ്രധാന സംരഭമായ പാവപ്പെട്ടവന് വീട് [ബൈത്തുൽ അംന്] എന്ന പദ്ധതി.

തദവസരത്തിലേക്ക് നാട്ടുക്കാരുടെ മഹനീയ സാന്നിധ്യം ക്ഷണിച്ചു

കൊള്ളുന്നു

നാട്ടു കൂട്ടം ജിനകീയ കമ്മിറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: