മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിന്നുക്കുട്ടൻ :നാല്‌ ബസ്സുകൾ സർവ്വീസ് നടത്തുന്നു

കാലവർഷക്കെടുതിയിൽ പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിദാശ്വസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിനു വേണ്ടി ചിന്നു കുട്ടൻ ബസ് സർവ്വീസ് ഇന്ന് (ആഗസ്ത 14) സർവ്വീസ് നടത്തുന്നു ഇതിന്റെ ഉദ്ഘാടനം നാളെ രാവിലെ 7 മണിക്ക് പുല്ലൂപ്പിക്കടവിൽ മുൻ MLA പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു മുഴുവൻ ആൾക്കാരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു

നിങ്ങളുടെ സഹരണം പ്രതീക്ഷിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: