വ്യാപാരികളുടെ ആവശ്യം തള്ളി; കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കില്ല


വ്യാപാരികളുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സാഹചര്യത്തില്‍ കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാപാരികളുടെ ആവശ്യം മനസിലാകും. ആളുകളുടെ ജീവന്‍ അപകടത്തിലാക്കാനാകില്ല– അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: