പയ്യന്നൂർ റിട്ട.എസ്.ഐ. കൊവിഡ് ബാധിച്ചു മരിച്ചു

പയ്യന്നൂർ റിട്ട.എസ്.ഐ. കൊവിഡ് ബാധിച്ചു മരിച്ചു. പിലാത്തറ പീരക്കാം തടത്തിലെ റിട്ട. സബ് ഇൻസ്പെക്ടർ  കെ.ജോർജ് (67) ആണ് മരണപ്പെട്ടത്. 1985-ലെ എം.എസ്.പി മലപ്പുറം ബാച്ചിലെ പോലീസുകാര നായിരുന്നു. വിവിധ സ്റ്റേഷനുകളിലെ സേവനത്തിന് ശേഷം 2010 മാർച്ചിൽ കണ്ണൂർ ടൗൺ സ്റ്റേഷനിൽ നിന്നുമാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.

ഭാര്യ: ബിയാട്രീസ് സെക്യൂറ (റിട്ട. പ്രഥമാധ്യാപിക).

മകൻ: ടിജോ കെ.ജോർജ്.

മരുമകൾ: സോജിയ വിളക്കുന്നേൻ.സഹോദരങ്ങൾ: 

റോസ് ലി, ബേജിത്, ഡൊമനിക്, ബെഞ്ചമിൻ, പരേതരായ ആഗ് നസ്, ജോസഫിന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: