കണ്ണൂർ-ദോഹ യാത്രക്കാരുടെ ലഗേജുകൾ പരസ്പരം മാറി, ദോഹയിൽ കൊറന്റൈനിൽ മലയാളി ദുരിതത്തിൽ

ദോഹ : ദോഹയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകൾ പരസ്പരം മാറി. ദോഹ സെഞ്ച്വറി ഹോട്ടലിൽ കൊറന്റൈനിൽ താമസിക്കുന്ന ഫൈസൽ എന്ന യാത്രക്കാരന്റെയും എടത്തിൽ മഹമൂദ് എന്ന യാത്രക്കാരന്റെയും ലഗേജുകളാണ് പരസ്പരം മാറിയത്.ഈ മാസം പതിനൊന്നിന് കണ്ണൂരിൽ നിന്നും ദോഹയിലെത്തിയ ഇൻഡിഗോ വിമാനത്തിലാണ് ഇവർ യാത്ര ചെയ്തത്.

ഫൈസലിന്റെ വസ്ത്രങ്ങളും മറ്റ് അത്യാവശ്യവസ്തുക്കളും അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്.അതേസമയം,മാറിക്കിട്ടിയ ലഗേജിൽ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ഉള്ളത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫൈസലിന്റെ ദോഹയിലെ നമ്പറിൽ ബന്ധപ്പെടണം.വിളിക്കേണ്ട നമ്പർ – 7403 0540

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: