അഭിമന്യു കൊലപാതകത്തിൽ പ്രതിഷേധിച്ച് ചുവരെഴുത്ത് സമരം സംഘടിപ്പിച്ചു

പയ്യന്നൂർ: “വർഗ്ഗീയത തുലയട്ടെ” ചുവരെഴുത്ത് സമരം ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല

കമ്മിറ്റി അഭിമന്യു കൊലപാതകത്തിൽ പ്രതിഷേധിച്ച് ചുവരെഴുത്ത് സമരം സംഘടിപ്പിച്ചു. തായിനേരി സ്കൂൾ പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗം സ:എം.പ്രസാദ് ഉൽഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് മുഹമ്മദ് അദ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി അംഗം ഷിജി, അപ്പൻ മാസ്റ്റർ, സുനിൽ impact എന്നിവർ പങ്കെടുത്തു. മേഖല സെക്രട്ടറി ബിബിൻ സ്വാഗതവും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: