Day: June 13, 2019

നിപ: യുവാവിന്‍റെ നിലയില്‍ പുരോഗതി, രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു

നിപ സംശയിച്ച്‌ കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന അഞ്ച് രോഗികളില്‍ രണ്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തു. പുതുതായി മൂന്നു പേരെ പ്രവേശിപ്പിച്ചു. ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ...

സി.ഒ.ടി. നസീര്‍ വധശ്രമം; അന്വേഷണം വൈകിയാല്‍ നിയമം കൈയ്യിലെടുക്കുമെന്ന് കെ. സുധാകരന്‍

സി.ഒ.ടി. നസീറിനെ ആക്രമിച്ച കേസില്‍ പൊലീസിന് അന്ത്യശാസനം നല്‍കി കെ. സുധാകരന്‍ രംഗത്ത്. പൊലീസ് നടപടി വൈകിയാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്നും കുറ്റവാളികളെ ഉടന്‍ തന്നെ നിയമത്തിനു...

ബാലഭാസ്കറിന്‍റെ മരണം ; ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തിൽ

ബാലഭാസ്‌കറിന്‍റെ കാര്‍ ഓടിച്ചിരുന്ന അര്‍ജ്ജുന്‍ കേരളത്തിലെത്തി. അസമിലായിരുന്നു അര്‍ജ്ജുനെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസന്വേഷണം നടക്കുമ്പോള്‍ ഇത്രയും ദൂരം അര്‍ജ്ജുന്‍ പോയതില്‍ ദുരൂഹത നിഴലിച്ചിരുന്നു.അര്‍ജുന്‍ കേരളത്തിലെത്തിയതായി ബന്ധുക്കളാണ്...

വലിയ തുറയില്‍ മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

വലിയ തുറയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കടലാക്രമണത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മന്ത്രിയെ തടഞ്ഞു. വിഎസ് ശിവകുമാര്‍ എംഎല്‍എയ്‌ക്കൊപ്പം...

സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി ; കുട്ടികള്‍ക്ക് പരിക്ക്

കുന്നിക്കോട് വിളക്കുടിയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്‍റെ ബസാണ് അപടത്തില്‍പ്പെട്ടത്. നാല് കുട്ടികള്‍ക്ക് സാരമായ പരിക്കേറ്റു. വാഹനത്തില്‍ നിന്നും...

തലശ്ശേരി – വളവുപാറ റോഡിൽ ഭീഷണി ഉയർത്തി കുന്നിടിച്ചിൽ

അപകടഭീഷണി പ്രതിരോധിക്കാനുള്ള നടപടികൾ പ്രഖ്യാപനത്തിൽ ഒതുങ്ങുമ്പോൾ തലശ്ശേരി- വളവുപാറ റോഡിൽ വൻ ദുരന്ത ഭീഷണി ഉയർത്തി കുന്നിടിച്ചിൽ തുടങ്ങി. കീഴൂർക്കുന്നിലാണ് ഇന്നലെ കുന്നിടിഞ്ഞത്.റോഡ് നവീകരണത്തിന്റെ ഭാഗമായി ചെത്തിയിറക്കിയ...

മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് നിർമ്മാണം – 500 ൽ പരം കുടുംബം യാത്രാദുരിതത്തിൽ

ബൈക്ക് യാത്രയും കാൽനട പോലും ദുരിത പൂർണ്ണം മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയ പാതയിൽ മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് തൊട്ടു ചേർന്ന് ആരംഭിച്ച മുഴപ്പിലങ്ങാട് -...

ഡിവൈഡറിൽതട്ടി മറിഞ്ഞ വാനിൽ കെ.എസ്.ആർ.ടി.സി. ബസ്സിടിച്ചു

താഴെ ചൊവ്വ-നടാൽ ബൈപ്പാസിൽ ചാല അമ്പലം സ്റ്റോപ്പിൽ ഡിവൈഡറിലിടിച്ച് പിക്കപ്പ് വാൻ മറിഞ്ഞ വാനിൽ കെ.എസ്.ആർ.ടി.സി.ബസ്സിടിച്ചു. ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോയ...

മിർ മുഹമ്മദ് അലി പടിയിറങ്ങുന്നു…

ഇംഗ്ലിഷിലും മലയാളത്തിലും തമിഴിലും മനോഹരമായി സംസാരിക്കുമെങ്കിലും പ്രസംഗത്തിലൂടെയല്ല, പ്രവൃത്തികളിലൂടെയാണു കലക്ടർ മിർ മുഹമ്മദ് അലി കണ്ണൂരുകാരുടെ മനസ്സിൽ ‍ഇടംപിടിച്ചത്.ഭരണമികവിനു സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ മിടുക്കിനൊപ്പം കൈത്തറി...

സംസ്ഥാനത്ത് മഴ കനക്കുന്നു; മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ മുതല്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്. മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം മലപ്പുറത്ത് കനത്ത...