മാക്കുട്ടത്തുണ്ടായ ഉരുൾപൊട്ടലിലെ മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചയാളെ തിരിച്ചറിഞ്ഞു

ഇരിട്ടി:മാക്കുട്ടത്തുണ്ടായ ഉരുൾപൊട്ടലിലെ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരാൾ

മരിച്ചു.കുന്നോത്ത് ബെൻഹിൽ സ്വദേശി ശരത്ത്(27)ആണ് മരിച്ചത്.ചെങ്കൽ ലോറിയിലെ ക്ലീനറാണ് ശരത്ത്.ഇന്നലെ വീരാജ് പേട്ടയിൽ ചെങ്കൽ ഇറക്കി തിരിച്ചു വരുന്നതിനിടയിൽ മാക്കൂട്ടത്ത് വെച്ച് കാണാതയാവുകയായിരുന്നു.മാക്കൂട്ടത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെ മെതിയടിപ്പാറയ്ക്ക് സമീപത്തായാണ് മൃതദേഹം കണ്ടത്.മൃതദേഹം വീരാജ്‌പേട്ട് താലൂക്കാശുപത്രിയിലേക്ക് മാറ്റി.

ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ

https://facebook.com/kannurvarthakaldotinhttps://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: