കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു
ഇരിട്ടി പയഞ്ചേരി വായനശാലക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചു. ബൈക്കുകാരൻ
മരണപ്പെട്ടു
ആളെ തിരിച്ചറിഞ്ഞില്ല,
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotinhttps://facebook.com/kannurvarthakaldotin