ഒന്നാം സമ്മാനമിടിച്ച ഭാഗ്യവാന് ഭാഗ്യമില്ല, ടിക്കറ്റില്ലാത്തതിനാൽ 80 ലക്ഷം സർക്കാരിലേക്ക്

കഴിഞ്ഞ മാസം 12ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ച ഭാഗ്യവാന് ഇതുവരെ

ലോട്ടറി ഹാജരാക്കാൻ കഴിഞ്ഞില്ല. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനകം ടിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ജൂൺ 12നായിരുന്നു അവസാന ദിവസം.

പാലോട് പ്രണവം ഏജന്റ് രതീഷ് വിറ്റ കെ.വൈ 759932 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ചത്

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ 10 ദിവസം കൂടി കാലാവധി നീട്ടി നൽകാൻ വ്യവസ്ഥയുണ്ട്.

ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ

https://facebook.com/kannurvarthakaldotinhttps://facebook.com/kannurvarthakaldotin

%d bloggers like this: